സ്പ്രിങ്ക്ളര്‍: കരാര്‍ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചു, റിപ്പോര്‍ട്ട് ഒരു മാസത്തിനകം
കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ അപാകതകള്‍, ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപെട്ട് അപ് ലോഡ് ചെയ്യപ്പെട്ട വിവരങ്ങ (ഡാറ്റ) ളുടെ സുരക്ഷിതത്വം എന്നിവ അന്വേഷിക്കും